Bjp losing tripura Because of internal politics
ത്രിപുരയില്‍ ഇടത് സര്‍ക്കാര്‍ ഭരണത്തെ താഴെയിറക്കി ബി.ജെ.പിക്ക് അധികാരം പിടിച്ചപ്പോള്‍ പുതു ചരിത്രമാണ് ബി.ജെ.പിക്കു മുന്നില്‍ പിറന്നത്. എന്നാല്‍,? ത്രിപുരയില്‍ ബി.ജെ.പിക്ക് തങ്ങളുടെ ആധിപത്യത്തില്‍ പതര്‍ച്ചയുണ്ടാകുന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവരുന്നത്.
#BJP #Tripura